നിന്നോട് പറയാനുള്ളത് ഒക്‌ടോബർ 15, 2024 മഴയും വെയിലും എന്നെ തൊടാതെ പോകുന്നു നീ അരികിലില്ലായ്‌കയാൽ. നീ നടന്നകന്നു വഴികളിൽ കണ്ണുംനട്ട് കാത്തിരിക്കയാണ് ഞാൻ ഇനിയും ഒരുമിച്ചൊരു മഴനനയാൻ.. കൂടുതൽ വായിക്കൂ