ഇനിയും നമ്മള്‍ കാണും, എനിക്കറിയാം...എന്നെ രക്ഷപെടാന്‍ നീ അനുവദിക്കില്ല...മനപ്പൂര്‍വമല്ലെങ്കില്‍ കൂടി...എല്ലാം മറന്ന് തുടങ്ങുമ്പൊഴെക്കും നീ എന്റെ മുന്നില്‍ വന്നു പെടും..പിന്നെയും ഞാന്‍ പഴയ ഒ)ര്‍മകളെ വിളിച്ചുണര്‍ത്തും...പേ)കുന്ന വഴികളിലെല്ലാം ഞാന്‍ നിന്നെതേടും......എല്ലാവരും നീയാണെന്ന കാണിച്ച് ഇനിയും എന്റെ മനസ്സ് എന്നെ കബളിപ്പിക്കും...സ്വപ്നങ്ങളില്‍ വന്ന് ഇനിയും നീ കൂടുകൂട്ടും..ഒന്നില്‍ നിന്നും ഞാന്‍ രക്ഷപെടില്ല...പഴയതെല്ലാം വീണ്ടും വീണ്ടും പുനതവതരിക്കും...ഇതിനെല്ലാം മുന്നില്‍ ഞാന്‍ പകച്ചു നില്‍ക്കും..ഒരിക്കലും പാലിക്കപെടാത്ത ഒരു നൂറു പ്രതിഞ്ങകള്‍ എന്റെ മനസ്സില്‍ ചിതറി വീഴും..മറ്റ് ഒന്നിനെയും മാറ്റി പ്രതിഷ്ഠിക്കാനാവാതെ നിന്റെ ദേവ ശില്പം എന്റെ ഹ്രിദയത്തില്‍ കുടിയിരിക്കുംമരണം വരെ....
മഴയും വെയിലും എന്നെ തൊടാതെ പോകുന്നു നീ അരികിലില്ലായ്‌കയാൽ. നീ നടന്നകന്നു വഴികളിൽ കണ്ണുംനട്ട് കാത്തിരിക്കയാണ് ഞാൻ ഇനിയും ഒരുമിച്ചൊരു മഴനനയാൻ..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ