നിന്റെ വിരലുകൊണ്ട് എന്റെ നെറ്റിയില്‍ സിന്ദൂരമണിയിക്കുന്ന നിമിഷം
ഞാന്‍ ഏറേ കൊതിച്ചതാണ്....
എവിടെക്ക് എന്നറിയാതെ നിന്റെ കയ്യും പിടിച്ച്
ജന്മതിന്റെ അറുതി വരെ നടക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു...
ആര്‍ത്തുപെയ്യുന്ന കര്‍ക്കിടക മഴയില്‍ നിന്നൊടൊപ്പം നനയുന്നത് ഞാന്‍
സ്വപ്നം കണ്ടിരുന്നു.....
നിന്റെ സാമീപ്യവും,സ്നേഹവും മരണം വരെ എന്നെ മേ)ഹിപ്പിച്ചിരുന്നു...
അവസാനം ആരൊക്കെയൊ വാരിയെരിഞ്ഞ മണ്ണിന്റെ നനവു നുകര്‍ന്ന്
കിടന്നപ്പൊഴും എന്റെ സാഫല്യങ്ങള്‍ നിറമണിയുന്ന ഒരു പുലരിയിലെക്ക്
ഉണരാന്‍ എനിക്കു കൊതിയുണ്ടായിരുന്നു...
നീയെന്നെ ഒരിക്കല്‍ പേ)ലും തിരികെ വിളിച്ചില്ല....
എന്നെ തിരക്കി നീ വന്നില്ല...
എനിക്കായി നീ കണ്ണുനീര് പൊഴിച്ചില്ല....
നിനക്കു ഞാന്‍ ആരുമായിരുന്നില്ല എന്ന് മനസ്സിലാക്കാന്‍ ഒരുപാട്
വൈകിപ്പൊയി...
എന്നെ കുറിച്ചുള്ള ഓര്‍മകളെ പേ)ലും അകറ്റി നിര്‍ത്തിക്കൊണ്ട്
അപ്പൊഴും നീ ഇവിടെ ഉണ്ടായിരുന്നു
മറ്റാരുടെയൊ സ്വന്തമായി........

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ