കടന്നു പോയ ദിനങ്ങളും അതിലെ നിരര്‍ഥമായ നിമിഷങ്ങളും എന്റെ
ഓര്‍മയുടെ പുറകില്‍ മാത്രം നിന്നിരിന്നുവെങ്കില്‍...
നാളത്തെ പുലരിയില്‍ എനിക്കെല്ലാം പുതിയതായി തോന്നിയെങ്കില്‍...
നീ എന്തിനാണ് അനുവാദം ചോദിക്കാതെ അന്ന് എന്റെ ഹ്രിദയത്തിലെക്ക്
കടന്നു വന്നത്..
ഒരു പുഞ്ചിരിക്ക് ഇത്രയും ശക്തിയുണ്ടോ..?
കണ്ണുകള്‍ സംസാരിക്കുന്നത് ഞാന്‍ ആദ്യമായി കണ്ടത് നിന്നിലൂടെയാണ്..
അന്നത്തെ ആ രാവില്‍ ഞാന്‍ നിന്നെ കാണേണ്ടിയിരുന്നില്ല..
അതിനു ശേഷമാണ് വരികളിലൂടെ മാത്രം കണ്ട പ്രണയം
ഞാന്‍ അറിഞ്ഞത്..
ഒരു നിശ്വാസത്തിന്റെ മറയിട്ട് പിന്നെ ഞാന്‍ നിന്നരികില്‍ തന്നെ
ഉണ്ടായിരുന്നു.. നീയത് അറിഞ്ഞിരുന്നില്ലെ..?
നാളുകള്‍ കൊഴിയുന്തൊറും നീ മറയുകയായിരുന്നു,എന്നില്‍ നിന്നും..
അളവില്ലാത്ത വിരഹം പകരം തന്നുകൊണ്ട്..
എന്റെ നൊമ്പരം മഴയായി പെയ്തിറങ്ങിയപ്പൊഴും നീയെവിടെയൊ
മറഞ്ഞിരിക്കയായിരുന്നു..
അതിനു ശേഷം, ഏതെങ്കിലും ഒരു നിമിഷത്തില്‍ എനിക്കായി നിന്റെ കണ്ണുകള്‍ കാത്തിരുന്നിട്ടുണ്ടോ..
എല്ലം മറക്കാന്‍ മനുഷ്യനു കഴിയുമൊ..?
പക്ഷെ നീ എല്ലാത്തില്‍ നിന്നും വിത്യസ്ത്നായി മാറുന്നു..
ഞാന്‍ ഇല്ലാതെയായാലും നിനക്കതൊരു കുറവായി തോന്നില്ല,
ഈ ഭൂമിയിലെ തിരക്കുകളിലെക്ക് നിനക്ക് എളുപ്പം ഇഴുകിച്ചെരാനാകും..
എന്റെ മേ)ഹങ്ങള്‍ മാത്രം വഴിയറിഅയാതെ നില്‍ക്കും..
എന്റെ അഭാവത്തിലും നിനക്കു സന്തൊഷിക്കനാകും..
ഞാനിവിടെ, നിനക്കുമുന്നിലും ആരുമല്ല,
അല്ല, ആരുമായിരുന്നില്ല..
ശബ്ധ്മില്ലത്ത സംഗീതമായിരുന്നു ഞാന്‍..
ശൂന്യമായ ഒരെടായിരുന്നു ഞാന്‍ നിന്റെ മുന്നില്‍..
ഞാനത് മനസ്സിലാക്കണമായിരുന്നു..
നേരത്തെ തന്നെ തിരിച്ചറിയണമായിരുന്നു..
ഞാന്‍ നിനക്കായി കാത്തിരുന്ന നിമിഷങ്ങളുടെ കണക്ക് എന്റെ കയ്യിലില്ല..
എനിക്കറിയാമായിരുന്നു നീ വരില്ലെന്ന്..
ഞാനിവിടെ നിന്നെയും കാത്തുനില്‍പ്പുണ്ടെന്ന് നിനക്കറിയാമായിരുന്നിരിക്കണം.!
എന്നില്‍ നിന്ന് നീ പലപ്പൊഴും ഒഴിഞ്ഞുമാറിയിരുന്നു..
അപ്പോഴെങ്കിലും അത് അ൦ഗീകരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍..!

നിന്നോടുള്ള സ്നെഹം കൊണ്ടായിരിക്കുമൊ ഞാനതിനു മുതിരാഞ്ഞത്..?
നിന്നെ പ്രാണനെക്കളുപരി സ്നെഹിക്കുന്ന ഒരു ഹ്രിദയത്തിനപ്പും നിനക്കെന്താണ് വേണ്ടിയിരുന്നത്...
നിന്നെ കാണാന്‍ പോലുമാവാത്ത ദൂരത്തെക്ക് പോകാന്‍ ഞാന്‍
ഒരുങ്ങുകയാണ്..
അപ്പൊഴും നിന്നെ ഒരു വട്ടം കൂടി കാണാന്‍ എന്റെ കണ്ണുകള്‍ കൊതിക്കുന്നുണ്ടാകും..
ഒന്നില്‍ നിന്നും ഞാന്‍ മൊചിതയാവാന്‍ പോകുന്നില്ല..
ഇതൊരു വിഫലമായ ശ്രമം മാത്രം...

ജീവിതം തന്നെ വിഷയമായി മാറുന്നു...
മറുപടിഇല്ലാതാക്കൂനല്ല ഭാഷ..
ആശംസകള്‍!
tank u...
മറുപടിഇല്ലാതാക്കൂwow u rock why did u stop writing
മറുപടിഇല്ലാതാക്കൂ